Pinnacle View Point – കൊല്ലംകാരുടെ മിനി മൂന്നാറും , ഊട്ടിയും ഗവിയും ഇനി കൊല്ലം വന്നാൽ കാണാം

0
Pinnacle View Point ന്റെ പിന്നാമ്പുറ കഥയുമായി പ്രിയപ്പെട്ട @⁨Suju Bro Kollam Sanchari Vettikavala⁩ നടത്തിയ അഭിമുഖം കാണാം

ആഗ്രഹിച്ച വഴിയെ സഞ്ചരിക്കണം എന്ന് ഈ ഭൂമിയിൽ ആഗ്രഹിക്കാത്തവരുണ്ടോ ?

സഞ്ചരിക്കുന്ന വഴിയിൽ സന്തോഷം കണ്ടെത്തുക എന്നതാണ് ജീവിതം .

സ്വന്തമായതെന്ന് പൂർണ്ണമായി പറയാൻ പറ്റുന്ന ഒന്നേ ഉള്ളു , അതാണ് യാത്രകൾ ……

പുറകോട്ട് നോക്കി സങ്കടപ്പെടരുത് കാരണം
നമ്മുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ് .

കൺകുളിർക്കേ കണ്ട യാത്രാ ഓർമ്മകൾ സൂക്ഷിച്ച് ഹൃദയത്തിന്റെ കോണിൽ വെയ്ക്കണം.

പറക്കാൻ ചിറകുകൾ വേണമെന്നില്ല നമ്മുടെയെല്ലാം ഉള്ളിൽ ഒരു ആകാശം ഉണ്ടായാലും മതി .

Choose your Reaction!
Leave a Comment