Sanjari's Newsfeed

Welcome to the Sanjari's Newsfeed page! Here you'll find everything new in your social network, from upcoming events, activity updates, new members, groups, forum topics & posts and much more information!
Bottom image
 • Profile picture of sanjaram

  sanjaram wrote a new post

  സഞ്ചാരികളെ മാടിവിളിച്ചു കുറ്റാലം കുളിരരുവി

  വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിൽ ഒരു പാട്ട് പാടി ഞാൻ കുറ്റാലം കുളിരരുവി , ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ ……ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ വെള്ളച്ചാട്ടം കുറ്റാലം . ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കുറ്റാലം വെള്ളച്ചാട്ടം കുളിയുത്സവകാലത്ത് കുറ്റാലം ഒരു ഫാസ്റ്റ് നമ്പറാണ്. മേലെ ഗ്രാമം തിരുകുറ്റരാസപ്പ കവിയാരുടെതാണ് 'കുറ്റാലം കുറവഞ്ഞി'...

  Read More
 • Profile picture of Althafnk

  Althafnk became a registered member

  Profile Photo
  Althafnk
  @althafnk
 • Profile picture of kannan9099

  kannan9099 became a registered member

  Profile Photo
  kannan9099
  @kannan9099
 • Profile picture of aswinartist

  aswinartist became a registered member

  Profile Photo
  aswinartist
  @aswinartist
 • Profile picture of sanjaram

  sanjaram wrote a new post

  വട്ടത്തിൽ വെള്ളച്ചാട്ടം അഥവാ കല്ലടത്തണ്ണി വെള്ളച്ചാട്ടം – അധികമാരും അറിയാത്തൊരു ജലപാതം

  കൊല്ലം ജില്ലയും തിരുവനന്തപുരം ജില്ലയും അതിർത്തി പങ്കിടുന്ന പള്ളിക്കൽ – ആക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് വട്ടത്തിൽ വെള്ളച്ചാട്ടം(കല്ലടത്തണ്ണി).ഇത്തിക്കര ആറിനെ തഴുകി പാറകളിൽ തട്ടി ഒഴുകുന്ന പ്രകൃതിയുടെ ഈ മനോഹര ദ്യശ്യ ഭംഗിയാണ് വട്ടത്തിൽ വെള്ളച്ചാട്ടം . മുഴുന്താങ് മലയില്‍നിന്ന് ഇത്തിക്കരയാറ്റിലേക്ക് വരുന്ന ജലധാര കരിമ്പാറകളില്‍ തട്ടി പളുങ്കുമണികള്‍പോലെ താഴേക്ക് ഒഴുകുന്ന കാഴ്ച...

  Read More
 • Profile picture of Younus Yousuf

  Younus Yousuf wrote a new post

  ദുബായ് മിറക്കിൾ ഗാർഡൻ | Dubai Miracle Garden

  https://youtu.be/K7WJkHvjfv0 ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ദുബായ് മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം: ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.വെള്ളി: രാവിലെ 9.00 –...

  Read More
 • Profile picture of jppayyanur

  jppayyanur became a registered member

  Profile Photo
  jppayyanur
  @jppayyanur
 • Profile picture of sanjaram

  sanjaram wrote a new post

  ദേവ ചൈതന്യം വിളങ്ങുന്ന പൊങ്ങൻ പാറയിൽ

  ചില യാത്രകൾ പ്രതീക്ഷിക്കാതെയാണ് നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഒരോ യാത്രയും , ഓരോ ദിവസവും മനോഹരമാക്കി തീർത്ത് മുന്നോട്ട് പോകുമ്പോൾ കിട്ടുന്ന സന്തോഷം എനിക്ക് വാക്കുകളാൽ എഴുതി ചേർക്കാൻ കഴിയുന്നില്ല. കൊട്ടാരക്കരയിൽ നിന്നും കുണ്ടറ വരെ ഒരു യാത്ര പോകുന്ന വഴി നെടുവത്തൂർ കഴിഞ്ഞപ്പോഴാണ് പൊങ്ങൻ പാറയുടെ DTPC കൊല്ലത്തിന്റെ ബോർഡ് ശ്രദ്ധയിൽപ്പെടുന്നത് , വഴിയരികിലൂടെ നടന്ന്...

  Read More
 • Profile picture of sanjaram

  sanjaram wrote a new post

  തെന്മല മാൻ പാർക്ക്

  പുള്ളിമാൻ കിടാവിനെ കാണാനായി ഒരു യാത്രയിൽ കൊല്ലം ജില്ലയിൽ തെന്മല ഇക്കോടൂറിസം പദ്ധത്തിയിൽ ഉൾപ്പെട്ട മാൻ പുനരധിവാസ കേന്ദ്രം തെന്മല ഡാം ന് അരികിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റക്കൽ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെ Forest Inspection Banglow നോട് ചേർന്നാണ്പുള്ളിമാൻ പാർക്ക് സ്ഥിതി ചെയ്യുന്നത്. മാൻ പാർക്കിനുള്ളിലേക്ക് ഉള്ള പ്രവേശന ഫീസ്...

  Read More
 • Profile picture of sanjaram

  sanjaram wrote a new post

  എരപ്പൻ പാറ വെള്ളച്ചാട്ടം കാഴ്ചയക്കപ്പുറം ഒരു വലിയ പാറയിലെ വെള്ളച്ചാട്ടം

  എന്റെ പാലരുവി വെള്ളച്ചാട്ടം (സുന്ദരിയെ ) കണ്ട യാത്ര വിശേഷം നിങ്ങളോടൊപ്പം ഞാൻ പങ്കു വെച്ചിരുന്നു. ആ പാലരുവി യാത്ര വിവരണം നമ്മുടെ സ്നേഹിതൻ ആയ ഡേവിഡ് മാത്യു ചേട്ടൻ വായിച്ചിട്ട് അദേഹം എന്റെ ഫേയ്സ്ബുക്ക് മെസൻഞ്ചറിൽ ഒരു മെസേജ് ചെയ്തു അത് ഇങ്ങനെ ആയിരുന്നു. "Hi Akhil Surendran Anchal , please come...

  Read More
 • Profile picture of sanjaram

  sanjaram wrote a new post

  Pinnacle View Point - കൊല്ലംകാരുടെ മിനി മൂന്നാറും , ഊട്ടിയും ഗവിയും ഇനി കൊല്ലം വന്നാൽ കാണാം

  https://youtu.be/iorwx17Mufc Pinnacle View Point ന്റെ പിന്നാമ്പുറ കഥയുമായി പ്രിയപ്പെട്ട @⁨Suju Bro Kollam Sanchari Vettikavala⁩ നടത്തിയ അഭിമുഖം കാണാം ആഗ്രഹിച്ച വഴിയെ സഞ്ചരിക്കണം എന്ന് ഈ ഭൂമിയിൽ ആഗ്രഹിക്കാത്തവരുണ്ടോ ? സഞ്ചരിക്കുന്ന വഴിയിൽ സന്തോഷം കണ്ടെത്തുക എന്നതാണ് ജീവിതം . സ്വന്തമായതെന്ന് പൂർണ്ണമായി പറയാൻ പറ്റുന്ന ഒന്നേ ഉള്ളു , അതാണ് യാത്രകൾ …… പുറകോട്ട് നോക്കി...

  Read More
 • Profile picture of Younus Yousuf

  Younus Yousuf wrote a new post

  ഗ്ലോബൽ വില്ലേജ് ദുബായ്

  https://youtu.be/u8DnIiwoDQk ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന് എന്തോ ഒരു മാന്ത്രിക വശ്യത ഉണ്ടായിരുന്നു.സൂപ്പർ ഹീറോകളും ജോക്കറുമാരും ചേർന്ന് ഒരു കാർണിവൽ മൂഡിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി ഗ്രാൻറ് ആയുള്ള ഉത്ഘാടനം ആയിരുന്നു 25 ആം വാർഷികം ആഘോഷിക്കുന്ന ഗ്ലോബൽ വില്ലേജിന് ഉണ്ടായിരുന്നത്.ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സന്ദർശകർ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തുന്നതിനാൽ ഈ ഫെസ്റ്റിവൽ പാർക്ക് സംസ്കാരങ്ങളെ...

  Read More
 • Profile picture of sanjaram

  sanjaram wrote a new post

  പാൽ പോൽ രുചി പാലരുവി

  ഉയരത്തിന്റെ കാര്യത്തിൽ രാജ്യത്തു 32–ാം സ്ഥാനത്തു നിൽപ്പുണ്ടു പാലരുവി വെള്ളച്ചാട്ടം. പേരു പോലെ പാൽ നുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്ന കാനന ഭൂമി. മൺസൂൺ തുടങ്ങുമ്പോൾ ഈ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർ വന്നു തുടങ്ങും . കേരളത്തിലെ മൺസൂൺ നാട്ടിലും കാട്ടിലും മേട്ടിലും മഴ തിമർത്തു പെയ്യുന്ന കാലം. പാലരുവിയിലേക്കു നോക്കുമ്പോൾ നമ്മുടെ കണ്ണുകൾ ഒരു അതിശയിപ്പിക്കുന്ന ദൃശ്യഭംഗി...

  Read More
 • Profile picture of sanjaram

  sanjaram wrote a new post

  സർപ്പ കാവുകൾ

  സർപ്പ കാവുകൾ പ്രകൃതിയോട് പഴമയിലും , പുതുമയിലും ഒരേ പോലെ കിടപ്പിടിച്ച് മുന്നേറുന്നു .നാഗാരാധനയുടെ ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വർഷം തോറും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പകാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാന ചങ്ങാണിത് .മഞ്ഞൾപ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി പാമ്പിൻ തുള്ളൽ...

  Read More
 • Echo Point, Munnar

  Located at an altitude of 600 ft. and at a distance of about 15 kilometres from Munnar, Echo Point is situated right in the lap of a quaint lake and misty hills covered with lush green trees. As the name suggests, this place is well known for its enthralling illustration of the phenomenon of echoing. As you scream, it is fun…Read More

 • Profile Photo
  Hiking route
  Public Group
  1 Member
 • Profile picture of sanjaram

  sanjaram wrote a new post

  കൊല്ലം കണ്ടവന് ഇല്ലം വേണ്ട – വെൽക്കം ടു മൺറോ നൈസ് ടു മീറ്റ് യു

  യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . എന്റെ നാടായ കൊല്ലം ജില്ലയിൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിതയിൽ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന അഷ്ടമുടിക്കായലിനും , കല്ലടയാറിനും ഇടയിലെ വാക്കുകൾക്കും വർണ്ണാനാതീതമായ...

  Read More
 • Profile picture of Adventurzwithanu

  Adventurzwithanu became a registered member

  Profile Photo
  Adventurzwithanu
  @adventurzwithanu
 • Profile picture of shanfir

  shanfir became a registered member

  Profile Photo
  shanfir
  @shanfir
 • Profile picture of sanjaram

  sanjaram wrote a new post

  തിരുനെറ്റിക്കല്ല് - സ്വർഗ്ഗക്കാഴ്ചകളുമായി കണ്ണൂർ ജില്ലയിലെ തിരുനെറ്റിക്കല്ല്

  കണ്ണൂർ ജില്ലയിലെ ജോസ്ഗിരിയിൽ ഒരു മലയുണ്ട് തിരുനെറ്റിക്കല്ല് മല. ഈ യാത്രയുടെ ഉയരങ്ങളിലേക്കാണ് ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ ഞാൻ കൂട്ടി കൊണ്ട് പോകുന്നതും പരിജയപ്പെടുത്തുന്നതും അതെ ഒരു സാഹസിക ട്രക്കിങ് യാത്രയുടെ കഥ. സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് ഗ്രാമങ്ങളിലെക്കൊരു യാത്ര എന്ന് പറയുന്നതായിരിക്കും ശരിയായ കാര്യം. എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ്...

  Read More
 • Load More Posts
Profile Photo
@
0 out of 5
0 Ratings
 • 0

  Posts

 • 0

  Comments

 • 0

  Views

Members

Groups

Who’s Online

There are no users currently online

Recently Active Members

Profile picture of sanjaram
Profile picture of Althafnk
Profile picture of kannan9099
Profile picture of aswinartist
Profile picture of jppayyanur
Profile picture of Younus Yousuf
Profile picture of aslamom
Profile picture of Rch