ഈ വർഷത്തെ അഗസ്ത്യാർക്കൂടം ട്രക്കിങ് ഓൺലൈൻ ബുക്കിങ് 2023 ജനുവരി 5ന്, രാവിലെ 11മണി മുതൽ ആരംഭിക്കും..
സൈറ്റ്👉🏻👉🏻
http://forest.kerala.gov.in

അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ഒരു ദിവസം പരമാവധി 75 പേർക്കാണ്‌ പ്രവേശനം. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ https://serviceonline.gov.in/trekking/ സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.