ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.
“എല്ലാ പരിമിതികളെയും എതിരിട്ടാണ്‌ വിജയൻ – മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്…ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്… ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ“ — മോഹൻലാൽ

Vijayan and Mohana an elderly couple from Kochi, Kerala, India traveled to 25 countries in six continents with the meager income they get from their modest tea shop in Kochi. Drew Binsky , US Vlogger and globe-trotter found their story inspiring and exposed the same through his vlog , which is viewed by more than a million by now. Anand Mahindra found Vijayan and Mohana story inspiring and spearheaded a crown funding which enabled the couple to visit several of the South American nations. The book is about their life story, how they are infatuated by the idea of travel and how they achieve their goal.

Vijayanteyum Mohanayudeyum Loka Sancharangal vijayan mohana book malayalam kerala tea selling couple travelogue
ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ