കടപ്പാറ വെള്ളച്ചാട്ടം അല്ലെങ്കിൽ ആലിങ്കൽ വെള്ളച്ചാട്ടം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. പാലക്കാട്‌ ടൗണിൽ നിന്നും തൃശൂർ ടൗണിൽ നിന്നും ഏകദേശം 55 km ആണ് ഇവിടേക്കുള്ള ദൂരം. മംഗലം ഡാമിൽ നിന്ന് 7 km മാത്രമാണ് ഇവിടേക്കുള്ള ദൂരം.

Kadappara waterfalls is a beautiful waterfall near to the forest area of Mangalamdam and the Chimmini dam. The way to this waterfall are very beautiful and today we are going to visit both the Waterfalls and the Chimmini dam. This chimmini dam is in Thrissur district and Kadappara is in Palakkad district, Kerala.

കടപ്പാറ വെള്ളച്ചാട്ടം അല്ലെങ്കിൽ ആലിങ്കൽ വെള്ളച്ചാട്ടം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. പാലക്കാട്‌ ടൗണിൽ നിന്നും തൃശൂർ ടൗണിൽ നിന്നും ഏകദേശം 55 km ആണ് ഇവിടേക്കുള്ള ദൂരം. മംഗലം ഡാമിൽ നിന്ന് 7 km മാത്രമാണ് ഇവിടേക്കുള്ള ദൂരം. വെള്ളച്ചാട്ടത്തിന് ഏകദേശം 200 മീറ്റർ അടുത്ത് വരെ കുറച്ച്‌ ഓഫ്‌റോഡ് ആണെങ്കിലും വാഹനങ്ങൾ എത്തും. മഴക്കാലങ്ങളിൽ വളരെ മനോഹരമായ ഒരു അനുഭവം തന്നെ ആണ് ഈ വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. വന പ്രദേശം ആയത് കൊണ്ട് തന്നെ ഇത് ഒരു സമ്പൂർണ പ്ലാസ്റ്റിക്‌ നിരോധിത മേഖലയാണ്. . തൃശ്ശൂർ – പാലക്കാട് ഹൈവേയിൽ നിന്നും വടക്കഞ്ചേരി മംഗലം പാലം വഴി മംഗലം ഡാമിലേക്ക് വന്നു പൊൻകണ്ടം – കടപ്പാറ റോഡിലൂടെ സഞ്ചരിച്ചു കടപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.